അസഫ് ജാതി രാജകുടുമ്പത്തിന്റെയും,പിന്നീട് ഹൈദരാബാദ് നിസാമുമാരുടെയും ഔദ്യോഗിക വസതി യാണ് ചൗമഹല്ല കൊട്ടാരം.
നാല് കൊട്ടാരങ്ങളിലാണീ,കൊട്ടാര സമുച്ചയത്തിലുള്ളത്.
അഫ്സൽ മഹൽ,മെഹ്താബ് മഹൽ,ഥാനിയാത് മഹൽ,അഫ്‌താബ് മഹൽ എന്നിങ്ങനെയാണവ
1750 ഇൽ സലാബാത് ജംഗ് ആണിതിന്റെ നിർമാണം തുടങ്ങിയയത്. ദർബാർ ഹാളുകളും,ഫൗണ്ടൈനുകളും,പൂന്തോട്ടങ്ങളുമടക്കം 45 ഏക്കറിലായിരുന്നു ഉണ്ടാക്കിയത്. അതിലിൽപ്പോ 10 ഓളം ഏക്കര് മാത്രമാണ് അവശേഷിക്കുന്നത്.
250 വർഷമായി തുടർച്ചയായി പ്രവർത്തിക്കുന്ന ക്ലോക്ക് ടവർ ആണ് ഏറ്റവും വലിയ സവിശേഷത.
Address: 20-4-236, Motigalli, Khilwat, Khilwat, Hyderabad, Telangana 500002
 |
| അകത്തു വച്ചിട്ടുള്ള മാപ്പ് |
 |
| പാതയത്തിൽ ഉപയോഗിച്ചുരുന്ന മഞ്ച |
 |
| ദർബാർ ഹാൾ ceiling |
 |
| ദർബാർ ഹാളിന്റെ കൊത്തുകലകൾ |
 |
| ദർബാർ ഹാളിന്റെ മുകളിലെ കിളിവാതിൽ |
 |
| ദർബാർ ഹാൾ |
 |
| ദർബാർ ഹാളിന്റെ മുകൾവശം |
 |
| സെറാമിക് പാത്രങ്ങൾ |
 |
| രാജകുടുമ്പം ഉപയോഗിച്ചുരുന്ന സെറാമിക് പാത്രങ്ങൾ |
 |
| യുദ്ധ സാമഗ്രികൾ |
 |
| ദർബാർ ഹാൾ |
 |
| രാജകുടുമ്പത്തിന്റെ യുദ്ധ സാമഗ്രികൾ |
 |
| രാജകുടുംബം ഉപയോഗിച്ചിരുന്ന വിവിധയിനം കത്തികൾ |
 |
| നിസാമിന്റെ കാലത്തെ തീപിടിച്ചാലും കേടുവരാത്ത അലമാര |
 |
| പിറകു വശം |
 |
| ചുമര്ചിത്ര കല |
 |
| പൂന്തോട്ടം |
 |
| നിസാമുമാർ ഉപയോഗിച്ചുരുന്ന കുതിര വണ്ടികൾ |
 |
| മാർബിൾ പ്രതിമ |
 |
| ഫ്ലോർ ടൈലുകൾ |
ക്ലോക്ക് ടവർ ന്റെ ചിത്രം,വൈകുന്നേരം എടുത്തതിനാൽ,ഇരുണ്ടത് മൂലം ഇവിടെ ഇടാൻ കഴിഞ്ഞിട്ടില്ല.
No comments:
Post a Comment