തീരെ ചെറിയ ഒരു കീടമാണ് വെട്ടുക്കിളി,അഥവാ ലോകസ്റ്റ (Locust). പുൽച്ചാടിയുടെ ബന്ധുവായ ഇവക്ക് രണ്ടുഗ്രാം പോലും തൂക്കം കാഷ്ടിയെ ഉണ്ടാകു.
പക്ഷെ പുൽച്ചാടി കുടുംബത്തിലെ അംഗമായിരിന്നിട്ടും,ഉറുമ്പകളുടെ ഒരു സ്വഭാവമുന്ദിവാക്ക്. സ്വന്തം ഭാരത്തിന്റെ അത്രയും ഭക്ഷണം ദിവസവും ആഹാരമാക്കും. ഈ തീറ്റ തന്നെയാണ് കൃഷിക്കാരുടെ പേടി സ്വപ്നവും ആക്കുന്നത്.
കോടിക്കണക്കിനു അംഗങ്ങളുള്ള ഒരു കൂട്ടമായാണ് വെട്ടുകിളികൾ സഞ്ചരിക്കുക. വന്നിറങ്ങിയാൽ നിമിഷ നേരം കൊണ്ട് ഇവർ തിന്നു വെളുപ്പിക്കും.
സാധാരണ വെട്ടുകിളിക്കൂട്ടം ഒരു ദിവസം എൺപതിനായിരം ടൺ ഭക്ഷ്യവസ്തുക്കൾ വരെ നശിപ്പിക്കുമെന്ന് കണക്കുകൾ കാണിക്കുന്നു.
വെട്ടുക്കിളിയുടെ ജീവിതത്തിനു രണ്ടു ഘട്ടങ്ങളുണ്ട്.
ആദ്യ ഘട്ടത്തിൽ ഇവ ഒറ്റക്കാണ് കഴിയുക. അപ്പോൾ യാതൊന്നിനും ഉപദ്രവം ഉണ്ടാക്കാത്ത പാവങ്ങളായിരിക്കും.
ഘട്ടം,ഇവർ സംഘങ്ങളായി മാറും,പിന്നെ കൂട്ടം ചേർന്ന് കൃഷിയിടങ്ങൾ ആക്രമിക്കുന്നു.
ശാസ്ത്രീയമായ മാര്ഗങ്ങളിലൂടെ വെട്ടുക്കിളി ശല്യം നിയന്ത്രിക്കാൻ ഇന്ന് കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്. എങ്കിലും വെട്ടുക്കിളി എന്നത് ഇന്നും കൃഷിക്കാർക്ക് ഒരു പേടിസ്വപ്നമാണ്.
കൂടുതൽ വായനക്ക് :
![]() |
| കടപ്പാട്: നാഷണൽ ജോഗ്രഫിക് |

- പറക്കും മൽസ്യം പറക്കുന്നതെന്തിന്?
- കരിമ്പുലി കറുത്തിരിക്കുന്നത് എന്തുകൊണ്ട്?
- എന്ത് കൊണ്ട് ഉദയാസ്തമയ സമയത്ത് ആകാശം ചുവക്കുന്നു?
- അക്വേറിയത്തിലും കുപ്പികളിലും ഒക്കെ വച്ചിരിക്കുന്ന മീനുകൾ പുറത്തേക്ക് ചാടുന്നത് എന്തുകൊണ്ട്?

No comments:
Post a Comment