രാത്രി കാണുന്ന നക്ഷത്രങ്ങളിലെ വെളിച്ചമെല്ലാം എന്നും നമുക്ക് നേരെ വന്നുകൊണ്ടിരിക്കുകയാണല്ലോ,അങ്ങനെയെങ്കിൽ എന്നെങ്കിലും അതെല്ലാം കൂടി നിറഞ്ഞു എപ്പോഴെങ്കിലും രാത്രി മുഴുവൻ പകല്പോലെപ്രകാശമാവുമോ?
Friday, 9 March 2018
Tuesday, 6 March 2018
ബ്രസീലിയൻ നട്ട് ഇഫക്ട് - ഗ്രാനുലർ സ്ട്രട്ടിഫികേഷൻ - സെഗ്രഗേഷന്
കുറച്ചു നിറമുള്ള മുത്തുകൾ എല്ലാം കൂടി കലർത്തിയിട്ട്,ഒരു പ്രത്യേക രൂപത്തിലുള്ള കോളം വഴി താഴേക്കിടുമ്പോൾ മഴവില്ലിന്റെ നിറം പോലെ, അവ സ്വയം നിരത്തിനനുസരിച്ചു വേർതിരിഞ്ഞു വീഴുന്നത് കണ്ടുക്കാണുമല്ലോ.
Sunday, 4 March 2018
കാഴ്ചയും നിരീക്ഷണവും ശാസ്ത്രവും - ഒരവലോകനം
കാഴ്ച എന്നത് പ്രകൃതി നമുക്ക് തന്ന ഒരു വരദാനമാണ്. ഒരു വസ്തുവിനെ അല്ലെങ്കിൽ വസ്തുതയെ മനസ്സിലാക്കാനുള്ള ഏറ്റവും ശക്തിയേറിയ ഒരു ഉപകരണമാണ് കണ്ണും,അത് മൂലം നമ്മൾ മനസ്സിലാക്കി വച്ചിട്ടുള്ള കാഴ്ചയും.
Subscribe to:
Posts (Atom)

