Tuesday, 4 April 2017

ജനലുകളിൽ സ്പ്രേ ചെയ്യാൻ പറ്റുന്ന സോളാർ പാനൽ



Solar window എന്ന കമ്പനിയാണ് ,സ്പ്രൈ രൂപത്തിൽ സോളാർ സെല്ലുകൾ വികസിപ്പിച്ചിരിക്കുന്നത്. പ്രകാശം കടന്നു പോകുന്ന സാധാരണ ട്രാൻസ്പരന്റ് ജന ഗ്ളാസുകളിൽ ഇവ സ്പ്രേ ചെയ്‌താൽ,ചെറിയ ഒരു ട്രാൻസ്ലസന്റ് നിറം വരുമെങ്കിലും,അത് ജനലിനെയോ വെളിച്ചത്തെയോ ബാധിക്കുന്നില്ല. അതെ സമയം,ഇതിൽ നിന്ന് പല തരത്തിലുള്ള ഊർജരൂപങ്ങൾ ഉണ്ടാക്കിയെടുക്കാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ ഇത് വരെ പുറത്തു വന്നിട്ടില്ല.











വിവരങ്ങൾ സോളാർ വിൻഡോ വെബ്‌സെറ്റിൽ നിന്നും എടുത്തത്.

No comments:

Post a Comment