മനുഷ്യർ പല ലഹരി വസ്തുക്കൾക്കും അടിമകളായി പോകാറുണ്ട്. ആദ്യം രാസത്തിനും തമാശക്കും ഉപയോഗിക്കും,പിന്നീട് ശരീരവ അവ ചോദിച്ചു തുടങ്ങുന്ന,അവയില്ലാതെ പറ്റില്ലെന്ന അവസ്ഥ വരെ എത്തും. മൃഗങ്ങൾക്കും ഇങ്ങനെ ചില അടിമപെടലുകളുണ്ട്!

ശാസ്ത്രജ്ഞർ ഒരിക്ക,ഏതാനും എലികളെ കൊക്കൈൻ ഉള്ള സിറിഞ്ചുകളിൽ ശരീരം അമർത്തി സ്വയം കുത്തി വെക്കാൻ പരിശീലിപ്പിച്ചു. അധികം വൈകാതെ തന്നെ,കുത്തിവെക്കലില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയായി. കിട്ടാതെ പോയാൽ അക്രമ സ്വഭാവവും കാണിക്കും.
ശരീരം കോച്ചിവലിച്ചു മരണാസന്നമായ അവസ്ഥയിലും,അവ കൊക്കെയിൻ ഉപയോഗം നിർത്തിയില്ല എന്നതാണ് ഉണ്ടായ വാസ്തവം.
മനുഷ്യ സഹായം ഇല്ലാതെ തന്നെ,ചിലലഹരികൾക് അടിമയായിപോകുന്ന ചില ജന്തുക്കളുണ്ട്.
ഓസ്‌ട്രേലിയയിലെ കോവാല കരടികളെ ഒരുദാഹരണമാണ്. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾക്ക് അടിമകളാണിവ. പട്ടിണി കിടന്ന് മരിച്ചാലും ശരി,അവരിതിന്റെ ഇളയല്ലാതെ വേറൊന്നും തിന്നില്ല.
കോവാല കുഞ്ഞുങ്ങൾ,അവയുടെ അമ്മയുടെ മുലപ്പാലിൽ നിന്ന് തന്നെ ഇതിന്റെ രുചി അറിഞ്ഞു തുടങ്ങുമെന്നതാണ് ഇതിലെ ഒരു പ്രത്യേകത. പിന്നെ വലുതായാലും ഈ ശീലം മാറില്ല,ഇതിന്റെ ഇലകൾ മാത്രമേ കഴിക്കു.,
എന്തൊക്കെ ആയാലും,ഇവർക്കു ഇതുകൊണ്ടു ചില ഗുണങ്ങളൊക്കെയുണ്ട്.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. രോമങ്ങളിൽ ഷെല്ലുകൾ പോലുള്ള ജീവികൾ വരാതിരിക്കാനും ഇത് സഹായകമാവുന്നുണ്ട്.

ശാസ്ത്രജ്ഞർ ഒരിക്ക,ഏതാനും എലികളെ കൊക്കൈൻ ഉള്ള സിറിഞ്ചുകളിൽ ശരീരം അമർത്തി സ്വയം കുത്തി വെക്കാൻ പരിശീലിപ്പിച്ചു. അധികം വൈകാതെ തന്നെ,കുത്തിവെക്കലില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയായി. കിട്ടാതെ പോയാൽ അക്രമ സ്വഭാവവും കാണിക്കും.
ശരീരം കോച്ചിവലിച്ചു മരണാസന്നമായ അവസ്ഥയിലും,അവ കൊക്കെയിൻ ഉപയോഗം നിർത്തിയില്ല എന്നതാണ് ഉണ്ടായ വാസ്തവം.
മനുഷ്യ സഹായം ഇല്ലാതെ തന്നെ,ചിലലഹരികൾക് അടിമയായിപോകുന്ന ചില ജന്തുക്കളുണ്ട്.
ഓസ്‌ട്രേലിയയിലെ കോവാല കരടികളെ ഒരുദാഹരണമാണ്. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾക്ക് അടിമകളാണിവ. പട്ടിണി കിടന്ന് മരിച്ചാലും ശരി,അവരിതിന്റെ ഇളയല്ലാതെ വേറൊന്നും തിന്നില്ല.
കോവാല കുഞ്ഞുങ്ങൾ,അവയുടെ അമ്മയുടെ മുലപ്പാലിൽ നിന്ന് തന്നെ ഇതിന്റെ രുചി അറിഞ്ഞു തുടങ്ങുമെന്നതാണ് ഇതിലെ ഒരു പ്രത്യേകത. പിന്നെ വലുതായാലും ഈ ശീലം മാറില്ല,ഇതിന്റെ ഇലകൾ മാത്രമേ കഴിക്കു.,എന്തൊക്കെ ആയാലും,ഇവർക്കു ഇതുകൊണ്ടു ചില ഗുണങ്ങളൊക്കെയുണ്ട്.
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. രോമങ്ങളിൽ ഷെല്ലുകൾ പോലുള്ള ജീവികൾ വരാതിരിക്കാനും ഇത് സഹായകമാവുന്നുണ്ട്.

No comments:
Post a Comment