മഴ കൊണ്ടുവരുന്ന മേഘങ്ങളാണല്ലോ കാർമേഘങ്ങൾ. ഇവ ആകാശത്തിലെത്തിയാൽ അന്തരീക്ഷമാകെ ഇരുണ്ടുമൂടും. ഇതിനെയാണ് നമ്മൾ മഴക്കാറെന്നു വിളിക്കുന്നത്.
അന്തരീക്ഷത്തിലെ ജല തുള്ളികളും മഞ്ഞും പൊടിയുമെല്ലാം ചേർന്നാണ് മേഘം ഉണ്ടാകുന്നത്. മേഘത്തിനുള്ളിൽ കടക്കുന്ന സൂര്യപ്രകാശം ജലത്തുള്ളികളിലും മറ്റും തട്ടി ചിതറുന്നു. അതിനാൽ സാധാരണ മേഘങ്ങൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. എന്നാൽ കാർമേഘം കറുത്ത നിറത്തിലാണ് പ്രത്യക്ഷപ്പെടുക.

സാധാരണ ഗതിയിൽ കുറഞ്ഞ തരംഗ ദൈർഗ്യം ഉള്ള നീലയും വയലറ്റും ആകാശത്തു വച്ച ചിന്നി ചിതറുന്നത് കൊണ്ടാണ് ആകാശം നീല നിരത്തിലാവുന്നത്. ഇത് പോലെ മേഘങ്ങളിൽ തട്ടിയാണ് ചിതരുനന്ത. എന്നാലും, മേഘം ഇപ്പോഴും വെള്ള നിറം തന്നെയാവും. മേഘത്തിനു പുറത്തു,അല്ലെങ്കിൽ പിറകിൽ ആകാശം നീലയവുമെന്ന് മാത്രം. ഇത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മാത്രമേ കാണു.
കാര്മേഘത്തിൽ ജല കണികകളും മഞ്ഞിന്റെ പരലുകളിലും കണികകളിലും വളരെക്കൂടുതലായിരിക്കും. ഇവ സൂര്യപ്രകാശത്തെ കടത്തി വിടാതെ തടഞ്ഞുനിർത്തുന്നു. ഇതാണ് കാർമേഘം കറുത്തുപോകാനുള്ള കാരണം.

എന്നാൽ കാര്മേഘത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ അതിന്റെയും നിറം വെളുപ്പായിരിക്കും. സൂര്യപ്രകാശത്തെ ഉള്ളിലേക്ക് വിടാതെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണിത്.അതായത് ഒരേ മേഘത്തെ താഴെ നിന്ന് നോക്കിയാൽ കറുത്തും മുകളിൽ നിന്ന് നോക്കിയാൽ വെളുത്തും കാണുമെന്നു ചുരുക്കം.
ഇടവിട്ട് ഇടവിട്ട് വെളുപ്പും കറുപ്പും,വിമാനത്തിൽ യാത്ര ചെയ്യുന്നവർ കാണുന്നതും ഇതുകൊണ്ടാണ്. ഉയരത്തിലുള്ള ജെറ്റ് വിമാനങ്ങളും യുദ്ധ വിമാനങ്ങളും പറക്കുന്നത് സിനിമകളിൽ ശ്രദ്ധിച്ചാലിൽ മനസ്സിലാവും.

No comments:
Post a Comment