വലിയ പട്ടാള ചിട്ടയാണ് ഉറുമ്പുകൾക്ക്. ഒന്നിന് പിറകെ,ഒന്നായി വഴിതെറ്റാതെ മാർച്ച ചെയ്തു നീങ്ങുന്നത് കാണാം. ആഹാര സാധനങ്ങൾ ശേഖരിക്കാനോ,ശേകരിച്ചവ കൂട്ടിലേക്ക് കൊണ്ടുപോകാനോ ആയിരിക്കും ഈ യാത്ര.

ഉറുമ്പുകളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യേക രാസവസ്തുവാണ് വാരി തെറ്റാതെ ഇങ്ങനെ മാർച്ചു ചെയ്യാൻ സഹായിക്കുന്നത്.
ആഹാരം കണ്ടെത്തുന്ന ഉറുമ്പുകൾ,നേരെ കൂട്ടിലേക്ക് തിരിക്കുന്നു. വയറിന്റെ പിന്നിലുള്ള ഒരു ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഒരു തരാം രാസവസ്തു വഴിയിൽ ഇട്ടുകൊണ്ടാണ് ഈ യാത്ര. ആ രാസവസ്തുവിനു ഫെറോമോൺ എന്ന് പറയും. ഈ ഫെരോമോണിന്റെ സാന്നിദ്യം തിരിച്ചറിഞ്ഞാണ്,ഉറുമ്പുകൾ വന്ന വഴി തിരിച്ചു പോകുന്നത്. ഇതുകൊണ്ടു തന്നെയാണ് എല്ലാവരും,വരിവരിയായി നീങ്ങുന്നതും.

വഴിയിൽ ഈ ഫെരോമോണിന്റെ അംശങ്ങൾ ഉറുമ്പുകൾക്ക് മനസിലാകാതെ വിധം,തുടച്ചുമാറ്റിയാൽ,ഉറുമ്പുകൾക്ക് ഉറപ്പായും വഴി തെറ്റും.അന്നേരം,സാധാരണ വഴികൾ കണ്ടുപിടിക്കാൻ,നമ്മൾ മാനത്തെ ദ്രുവനക്ഷത്രത്തെ കൂട്ടുപിടിക്കുന്ന ,പോലെ,മറ്റു ഗന്ധങ്ങളും,രാസവസ്തുക്കളുടെ സാന്നിധ്യവും മനസ്സിലാക്കി,ഉറുമ്പുകൾ തിരിച്ചെത്തും,

No comments:
Post a Comment