Wednesday, 13 July 2016

What happens when Sun disappears?

സൂര്യൻ ഒരു ദിവസം അങ്ങു ഇല്ലാണ്ടായാൽ ഭൂമി നശിക്കുമെന്നാണോ കരുതുന്നത്?
എന്നാലത്എന്നാലത് തെറ്റാണ്.
പുറം പ്രതലം ആദ്യ ഘട്ടത്തിൽ ഒന്നു തണുത്ത കുറയുമെങ്കിലും, അതു ജീവനെ നശിപ്പിക്കുകയൊന്നുമില്ല. അന്തതീക്ഷത്തിലെ ഓക്സിജൻ തണുത്ത കട്ടകളായി ഭൂമിയിൽ തന്നെ ഉണ്ടാവും. അതു നമ്മൾ പിടിച്ചെടുക്കേണ്ടിവരുമെന്ന് മാത്രം. 90% ജല ജിജിവികളും അതിജീവിക്കും.സംരക്ഷണമില്ലാത്ത മൃഗങ്ങൾ ചത്തൊടുങ്ങും.ചെടികൾ എല്ലാം നമ്മൾ ലബോറട്ടറികളിൽ ഉണ്ടാക്കേണ്ടി വരും.Vertical Farming എന്ന പുത്തൻ ആശയം നമ്മൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു.
ഇനി ഭൂമിക്ക് എന്ത് പറ്റും?
ഭൂമിക്ക് അകത്തുള്ള ചൂട് പുറത്തേക്ക് വമിക്കും.കാരണം ഭൂമിയുടെ പുറം തോടിലെ തൗപ്പിനെ അതി ജീവിക്കാൻ ഒരു പക്ഷെ ഭൂമി അകത്തുള്ള ലാവയും,ചൂടും,ആവിയും എല്ലാം പുറത്തേക്ക് വമിക്കും.
ഇതൊന്നും കൂടാതെ ഭൂമിക,യാതൊന്നിനെയും ചുറ്റും കരഞ്ഞില്ലഎന്നതാണ് വാസ്തവം.കണക്ക് കൂട്ടിയതിൽ നിന്ന് വച്ചു,30 കിലൊമീറ്റർ ഒരു സെക്കൻഡിൽ എന്ന നിരക്കിൽ നേർ രേഖയിൽ ഭൂമി പറ പറക്കുകയാകും.ഏതാണ്ട് ഒരു 100 കോടി വർഷം അങ്ങനെ ഭൂമി സഞ്ചരിച്ചാൽ,ഈ ക്ഷീരപഥത്തിനു തന്നെ പുറത്തു പോകും.

സംശയിക്കേണ്ട,ഭൂമി അപ്പോഴും നിലനിൽക്കും,മറ്റൊന്നിനുമാണ് പിടിക്കുകയോ വല്ല ബ്ലാക്ക്ഹോളിലോ മറ്റോ വീഴാതിരിക്കുകയും ചെയ്താൽ

No comments:

Post a Comment