ചേന ചെത്തിയാൽ ചൊറിയും. ചേനയിൽ അടങ്ങിയിട്ടുള്ള കാൽസ്യം ഓക്സലൈറ്റ് ആണിവിടാതെ കാരണക്കാരൻ.
ചെറിയ സൂചി രൂപത്തിലുള്ള പരലുകളായിട്ടാണ് കാൽസ്യം ഓക്സലൈറ്റ് ചേനകളിൽ കാണുന്നത്. ഇത് കയ്യിൽ തട്ടുമ്പോൾ ചൊറിച്ചിലും തുടങ്ങും.
ചെറിയ സൂചി രൂപത്തിലുള്ള പരലുകളായിട്ടാണ് കാൽസ്യം ഓക്സലൈറ്റ് ചേനകളിൽ കാണുന്നത്. ഇത് കയ്യിൽ തട്ടുമ്പോൾ ചൊറിച്ചിലും തുടങ്ങും.
ചേനയെ ഇംഗ്ലീഷിൽ വിളിക്കുന്നത് യാം എന്നാണു. പലതരമുണ്ട് ചേനകൾ.
നമ്മുടെ നാട്ടിലെ സാധാരണ ചേനയെ Elephant Foot Yam എന്ന് വിളിക്കും.
No comments:
Post a Comment