Great Supernova in 1987 എന്നറിയപ്പെടുന്ന 1987 ഇൽ പൊട്ടിത്തെറിച്ച ഒരു നക്ഷത്രത്തിന്റെ (സാൻഡ്‌ലീക് ) ചിത്രമാണിത്.
![]() |
| കടപ്പാട് : യൂറോപ്യൻ സ്‌പേസ് ഏജൻസി,ഹബ്ബിൾ |
ഭൂമിയിൽ നിന്ന് 168,000 പ്രകാശ വര്ഷം അകലെയാണിത്നടന്നത്.
1994 ഇലാണ് ഹബ്ബിൾ സ്‌പേസ് ടെലസ്കോപ്പ്,ഭൂമിക്ക് മുകളിൽ കറങ്ങുന്നതിനിടക്ക് പൊട്ടിത്തെറിയുടെ അവശേഷിച്ച ഭാഗങ്ങളുടെ ചിത്രം പകർത്തുന്നത്.
ക്ഷീരപഥത്തിന്റെ തൊട്ടടുത്ത്,കൂടെ കറങ്ങുന്ന ഗാലക്സിയിലെ നക്ഷത്രമാണിത്.
ഇന്നും കാര്യമായി മനസ്സിലാക്കാൻ കഴിയാത്ത വിചിത്രമായ രൂപത്തിലാണ് ഈ പൊട്ടിത്തെറിറയുടെ ശേഷമുണ്ടായ രൂപങ്ങളും,റിങ് ആകൃതിയിലുള്ള വർണ്ണരൂപങ്ങളും.
കണക്കു കൂട്ടലുകൾ വച്ച്,അതൊരു ന്യൂട്രോൺ നക്ഷത്രമായിട്ടാണ് മാറേണ്ടത്. എന്നാൽ അങ്ങനെയൊന്നു അത് നടന്ന സ്ഥലത്തിനടുത്തൊന്നും ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല. ഒരു ബ്ളാക്ക് ഹോൾ ആയി മാറിയിട്ടുണ്ടാകാം എന്നാണ് ചിലരുടെ അഭിപ്രായം.
മനുഷ്യൻ പകർത്തിയ ആദ്യ സൂപ്പർനോവയുടെ ചിത്രമായി മാറിയ 1987 ലെ സൂപ്പർനോവക്ക് എന്ത് സംഭവിച്ചെന്നറിയാനായി,ഹബ്ബിളടക് കം ടെലിസ്കോപ്പുകളും ഇന്നും നോക്കി കൊണ്ടിരിക്കുകയാണ്.
(ലേഖങ്ങൾ നേരിട്ട് ഈമെയിലിൽ ലഭിക്കാൻ ,ഈ ലിങ്കിൽ മെയിൽ ഐഡി നൽകു : https://goo.gl/R4dFeg )
![]() |
| കടപ്പാട് : വിക്കിപീഡിയ,ഹബ്ബിൾ |
(ലേഖങ്ങൾ നേരിട്ട് ഈമെയിലിൽ ലഭിക്കാൻ ,ഈ ലിങ്കിൽ മെയിൽ ഐഡി നൽകു : https://goo.gl/R4dFeg )


No comments:
Post a Comment